ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു


കുമ്പള, ജനുവരി 31.2019 ● kumblavartha.com , ബൈക്കിടിച്ച് പരിക്കേറ്റ്  ചികിത്സയിലായിരുന്ന ഗൃഹനാഥൻ  മരിച്ചു. സൂരംബയൽ പി എസ് നഗറിലെ ഗോപാലകൃഷ്ണഗട്ടി (58)യാണ് മരിച്ചത്. കൂലിപ്പണിക്കാരനായ ഇയാൾ 2018 ഡിസം. 15ന് ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങവെ പിന്നിൽ നിന്നും എത്തിയ ബൈക്കിടിച്ചാണ് പരിക്കേറ്റത്.   മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സിച്ചു വരുന്നതിനിടെ  വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്. ഭാര്യ: ജയന്തി. മകൻ: സുജിത്ത്. മരുമകൾ:  ബബിത

പടം :ഗോപാലകൃഷ്ണ ഗട്ടി
keyword : died-undertreatment-baikaccident