എം.എസ്.എഫിന്റെ നേതൃത്വത്തിൽ അറഫാത്ത് നഗറിലും ഗ്രീൻസ്റ്റാറിന്റെ ആഭിമുഖ്യത്തിൽ എരിയാലിലും റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

മൊഗ്രാൽ പുത്തൂർ                  എരിയാൽ

മൊഗ്രാൽ പുത്തൂർ, ജനുവരി 26.2019 ●15-ാം വാർഡ് എം.എസ്.എഫിന്റെ നേതൃത്വത്തിൽ അറഫാത്ത് നഗർ അംഗൻവാടിയിൽ റിപ്പബ്ലിക്ക് ദിനാചരണം നടത്തി. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.മധുരം വിതരണം ചെയ്തു.
     വാർഡ് മെമ്പർ ഫൗസിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വെൽഫയർ കമ്മിറ്റി അംഗം മാഹിൻ കുന്നിൽ എം.എസ്.എഫ്. പഞ്ചായത്ത് സെക്രട്ടറി ഇർഫാൻ കുന്നിൽ, അംഗൻവാടി ടീച്ചർ അനുപ്രിയ. ഹെൽപ്പർ രേഷ്മ. വാർഡ് എം.എസ്.എഫ്. പ്രസിഡന്റ് റഫീഖ് പുത്തൂർ, ട്രഷറർ സിനാൻ കുന്നിൻ, അർഷാദ് പുത്തൂർ, എ.ആർ.ഫൈസർ, മുനവ്വർ തുടങ്ങിയവർ പങ്കെടുത്തു.

എരിയാൽ, ജനുവരി 26.2019 ● റിപ്പബ്ലിക്‌ ദിനാഘോഷത്തിന്റെ ഭാഗ്‌മായി ഗ്രീൻ സ്റ്റാർ എരിയാലിന്റെ ആഭിമുഖ്യത്തിൽ ക്ലബ്ബ്‌ പരിസരത്ത്‌ പ്രസിഡന്റ്‌ ബി എം കുഞ്ഞാലി പതാക ഉയർത്തി.
      ചടങ്ങിൽ കെ ബി അബൂബക്കർ, ഷാഫി സിദ്ധകട്ട, ഷംസു മാസ്കൊ, മൻസൂർ അക്കര, അഷ്‌റഫ്‌ എരിയാൽ, അബു നവാസ്‌, മുസ്തഫ മോഡേൺ, കെ ബി മുനീർ, എ എ സിറാജുദ്ദീൻ വൈ എം സമദ്‌, റാഫി എരിയാൽ, സത്താർ കുണ്ട്‌ കണ്ടം, ഹംറാസ്‌ എരിയാൽ, ഹനീഫ്‌ ചേരങ്കൈ, റിയാസ്‌,  അഫ്നിയാസ്‌, സാബിത്ത്‌, സാദത്ത്‌ എന്നിവർ സംബന്ധിച്ചു.
 keyword : celebratedrepublicday-arafathnagarheadedbyMSFanderiyalheadedbygreenstar