ദമ്പതികൾക്ക് പാരന്റിങ് ക്ലാസ് പുത്തിഗെയിൽ ജനുവരി 15 ന്


സീതാംഗോളി:ജനുവരി 12.2019 ●വിവാഹിതരായ ദമ്പതികൾക്ക് വേണ്ടി നടത്തുന്ന പ്രത്യേക പാരന്റിംഗ് പരിപാടിയായ ആർട്ട് ഓഫ് പാരന്റിംഗ് ജനുവരി 15 ചൊവ്വാഴ്ച വൈകുന്നേരം 6:30 ന് പുത്തിഗെയിൽ വെച്ച് നടക്കും. മഹൽ ശാക്തീകരണത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടി പുത്തിഗെ ഹയാത്തുൽ ഇസ് ലാം മദ്രസയിൽ വെച്ച് പ്രശസ്തനായ ആക്സസ് ഇന്ത്യാ ഡയറക്ടർ ഡോ.സി.ടി.സുലൈമാൻ നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് 9048149167


key word : parenting , art of parenting, puthige, class