അംഗടിമുഗർ ഒഡുവാർ അബ്ദുൾ റഹിമാൻ ഹാജി നിര്യാതനായി


അംഗടിമുഗർ: ജനുവരി 03.2019. അംഗടിമുഗർ ഒഡുവാർ അബ്ദുൾ റഹിമാൻ ഹാജി (82) നിര്യാതനായി. ദീർഘ കാലം ബോംബൈ കുർളയിൽ ഹോട്ടൽ വ്യവസായം നടത്തി വരികയായിരുന്നു. ദീർഘ കാലം ഒഡുവാർ ജുമാ മസ്ജിദ് പ്രസിഡൻറായിരുന്നു. ബീഫാത്തിമ്മയാണ് ഭാര്യ.

മക്കൾ: മുഹമ്മദ് റഫീഖ്, അബ്ദുൾ റഷീദ്, മുനീർ, സുബൈർ, ഷഫീഖ്‌,ആയിഷ റസിയ. മരുമക്കൾ: സുഹ്റ, സരീന, സാജിദ, ഷാക്കിറ, അഫീഫ, നൗഷീർ .
സഹോദരങ്ങൾ:പ രേതരായ മുഹമ്മദ്, ആയിഷ, കദീജ,അവ്വമ്മ, അബ്ദുൾ ഖാദർ, കുഞ്ഞലിമ.

kasaragod, kerala, news, kids camp ad, Obituary, Angadimugar Oduvar Abdul Rahman Haji passes away.