ഗ്രാമോത്സവം 19 ; മൊഗ്രാൽ പുത്തൂരിലെ കാവ്യ സദസ്സ് ശ്രദ്ധേയമായി


മൊഗ്രാൽ പുത്തൂർ, ജനുവരി,27.2019 ●പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഗ്രാമോത്സവം 2019 ന്റെ ഭാഗമായി നടത്തിയ കവിയരങ്ങ് കവികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കടവത്ത് പുഴയോരത്ത് നടന്ന പരിപാടി സൗഹൃദ സംഗമ വേദിയായി. പ്രമുഖ സാഹിത്യകാരൻ സുറാബ് ഉൽഘാടനം ചെയ്തു. സാഹിത്യ വേദി സെക്രട്ടറി അഷ്റഫലി ചേരങ്കൈ അധ്യക്ഷത വഹിച്ചു. പി.എസ്.ഹമീദ്.എം.പി.ജിൽ ജിൽ. എരിയാൽ ഷെരീഫ്.വിനോദ് കുമാർ പെരുമ്പള.റഹ്മാൻ  മുട്ടത്തൊടി. എസ്.പി.സലാഹുദ്ദീൻ. മുജീബ് കമ്പാർ. ഉല്ലാസ് ബാബു. രാജേഷ്.കെ.എച്ച് മുഹമ്മദ്.ബഷീർ അഹ്മ്മദ് സിദ്ധീഖ് അബ്ബാസ്.അബ്ദു കാവുഗോളി.എസ്.എച്ച്. ഹമീദ്. മാഹിൻ കുന്നിൽ .ടി.കെ. അൻവർ.എം.എ. നജീബ്.അംസുമേനത്ത്.അബ്ദുല്ല എരിയാൽ. ജാബിർ കുന്നിൽ.സി.എച്ച് .ഇസ്മായിൽ ഹാജി.അബു നവാസ്.അബ്ബാസ് മൊഗർ. റഷീദ് ചായിത്തോട്ടം.ഷാഫി പഞ്ചം.ഷാക്കിർ ദിൽഖുഷ്. സവാദ് മൊഗർ, ഷംസു ഹുബ്ബി, ഇർഷാദ്.രവീന്ദ്രൻ പാടി എരിയാൽ.മൊയ്തീൻ കുട്ടി.മുഹമ്മദ് കുഞ്ഞി. തുടങ്ങിയവർ സംബസിച്ചു.
keyword : Gramfestival19-TheKavyaaudienceofMogralPuthoorwasnotable