ട്രെയിൻ തട്ടി മത്സ്യ വിൽപനക്കാരി മരിച്ചു


കാസറഗോഡ്, ഡിസംബര്‍ 04.2018 ● ട്രെയിൻ തട്ടി മത്സ്യവില്പനക്കാരി മരിച്ചു.
കീഴൂര്‍ കടപ്പുറത്തെ ബാലന്റെ ഭാര്യ ചന്ദ്രാവതി (62) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയോടെയാണ് അപകടം.  

മക്കള്‍: പ്രേമ, ശോഭ, ഓമന, പ്രസന്ന, സുജാത, അശോകന്‍, സുനില്‍, സുനിത. മരുമക്കള്‍: സവിത, ഭാസ്‌കരന്‍, ജയന്‍, വത്സലന്‍, ചന്ദ്രന്‍, ജയരാജന്‍. ബേക്കല്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 

tain-hit-woman-dies-kasaragod