ജില്ലയിൽ തന്നെ 200 ജോലി ദിവസം പൂർത്തിയാക്കിയ പുത്തിഗെ ഊജംപദാവ് സ്വദേശി സുശീലയെ ആദരിച്ചു


കാസർകോട്:  ഡിസംബര്‍ 30.2018. കാസർകോട് കളക്ടറേറ്റ് ഹാളിൽ വെച്ചു നടന്ന ദിശ മീറ്റിങ്ങിൽ വെച്ചു ജില്ലയിൽ തന്നെ 200 ജോലി ദിവസം പൂർത്തിയാക്കിയ പട്ടിക ജാതിയിൽപെട്ട ആദ്യ കുടുംബം പുത്തിഗെ ഊജംപദാവ് സ്വദേശി സുശീലയെ എംപി ശ്രി പി കരുണാകരൻ ഷാൾ അണിയിച്ചു ആദരിച്ചു. ജില്ലാ കളക്ടർ ഡോ.സജിത് ബാബു സാന്നിദ്ധ്യം ഉണ്ടായിരുന്നു.

പട്ടിക ജാതിയിൽ ആദ്യം200 തിങ്കളാഴ്ചകൾ പൂർത്തിയാക്കിയ പഞ്ചായത്ത് ആണ് പുത്തിഗെ. ഇതിന് പിന്നണിയിൽ പ്രവർത്തിച്ച എൻ ആർ ഇ ജി ജീവനക്കാരെയും മറ്റും പുത്തിഗെ പഞ്ചായത്ത് പ്രസിഡണ്ട് ഭരണ സമിതി അംഗങ്ങൾ അഭിനന്ദിച്ചു.

kasaragod, kerala, news, Susheela honored.