യു എ ഇ ഒലീവ് ബംബ്രാണ സോക്കർ ലീഗിൽ സ്റ്റാലിയൻ എഫ്.സി ജേതാക്കളായി


ഡിസംബര്‍ 22.2018. ഒലീവ് ബoബ്രാണ യു എ ഇ കമ്മീറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബംബ്രാണ സോക്കർ ലീഗ് സീസൺ 1 ൽ സ്റ്റാലിയൻ എഫ്.സി ജേതാക്കളായി .അൽ കിസീസ് റ്റാർഗറ്റ് സ്റ്റേഡിയത്തിൽ നടന്ന ടൂർണമെൻ്റിൽ ശക്തരായ 4 ടീമുകളാണ് പങ്കെടുത്തത് . ഒലീവ് ദുബൈയെ ഫൈനലിൽ തോൽപ്പിച്ചാണ് സ്റ്റാലിയൻ എഫ്.സി ജേതാക്കളായത്. ഫൈനലിലെ താരമായി മുനി ബിനെയും ടൂർണമെൻ്റിലെ മികച്ച താരമായി ജെച്ചുവിനെയും മികച്ച ഗോളിയായി ഹിഷാമിനെയും മികച്ച ഡിഫൻ്ററായി നൗഷാദിനെയും തിരഞ്ഞെടുത്തു.

kasaragod, kerala, news, alfalah ad, Stalian FC wins in UAE Olive Bombrana soccer league .