പുത്തിഗെയിലെ അബ്ദുല്‍ ഖാദര്‍ ഹാജി നിര്യാതനായി


സീതാംഗോളി: ഡിസംബര്‍ 08.2018. പുത്തിഗെയിലെ അബ്ദുല്‍ ഖാദര്‍ഹാജി (86) നിര്യാതനായി. മുഹിമ്മാത്ത് ജിദ്ദ ഓര്‍ഗനൈസറും ഐ സി എഫ് ജിദ്ദ ഖാലിദ്ബുനു വലീദ് യൂണിറ്റ് ചെയര്‍മാനുമായ അബൂബക്കര്‍ സഖാഫിയുടെ പിതാവാണ്. 

ഭാര്യ: ഖദീജ. മറ്റു മക്കള്‍: അബ്ദുല്ല, അബ്ദുര്‍റഹ്മാന്‍, മുഹമ്മദ്, ഹസൈനാര്‍, യൂസുഫ്, റഫീഖ് (ഒമാന്‍), ബീഫാത്തിമ. മരുമക്കള്‍: മുഹമ്മദ്, ബീഫാത്തിമ, സുഹ്‌റ, ഫൗസിയ, അസ്മ, അഫ്‌സ, റാബിയ, ഖൈറുന്നിസ. 

മയ്യത്ത് മുഹിമ്മാത്ത് ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.

seethangoli, kasaragod, kerala, news, transit-ad, Obituary, Puthige Abdul Khader Haji passes away.