പാൻമസാല പിടികൂടി


കുമ്പള: ഡിസംബര്‍ 12.2018. സീതാംഗോളി ടൗണിൽ നിന്നും പാൻമസാല പിടികൂടി. ബുധനാഴ്ച രാവിലെ 11.30 ഓടെ കുമ്പള സിഐ കെ. പ്രേംസദന്റെ നേതൃത്വത്തിലുള്ള പൊലീസാണ് പാൻമസാല പിടികൂടിയത്. 

സംഭവത്തിൽ മുണ്ട്യത്തടുക്കയിലെ അബ്ദുല്ല(58)യെ അറസ്റ്റു ചെയ്തു. ഇയാളിൽ നിന്നും വിവിധയിനത്തിൽ പെട്ട 63 പായ്ക്ക് പാൻമസാലകൾ പിടികൂടി.

kumbla, kasaragod, kerala, news, kids camp ad, Pan masala seized.