മഞ്ചേശ്വരം സ്വദേശി ഖത്തറിൽ മരണപ്പെട്ടു

മഞ്ചേശ്വരം, ഡിസംബര്‍ 12.2018 ● കാസറഗോഡ് സ്വദേശി ഖത്തറിൽ മരണപെട്ടു. മഞ്ചേശ്വരം വൊർകാടീ പാത്തുർ കജെ സ്വദേശി മൂസയുടെ മകന്‍ അബ്ബാസ് എന്ന ഉസ്മാന്‍ ( 53) ആണ് ഖത്തറിൽ മരണപെട്ടത്. മയ്യിത്ത് നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ചെയ്ത് വരുന്നു.

ഭാര്യ ബീഫാത്തിമ. മക്കള്‍ : നഫീസ. സായിദ. കദീജ. ആഷ്ഫാഖ്. മരുമകന്‍ ലത്തീഫ്.
  

obituary, news, manjeshwar.