മീലാദ് മെഹ്ഫിൽ നടത്തി


കുമ്പള: ഡിസംബര്‍ 01.2018. കൊടിയമ്മ നുസ്രത്തുൽ ഇസ്ലാം സംഘം പതിനാറാമത് മീലാദ് മെഹ്ഫിൽ കുമ്പോൽ സയ്യിദ് മുഹമ്മദ് ഷമീം തങ്ങൾ തങ്ങൾ ഉൽഘാടനം ചെയ്തു. സംഘം പ്രസിഡന്റ് അഷ്റഫ് കൊടിയമ്മ അധ്യക്ഷനായി. 

മഹ്മൂദ് സഅദി, അബ്ദുൽ കാദർ വിൽ റോഡി, സുലൈമാൻ മുസ്ലിയാർ, എ.വി അബ്ദുല്ല മൗലവി, കരീം മാസ്റ്റർ, അബ്ദുൽ റഹ്മാൻ കുന്നിൽ പുര, യൂസഫ് കൊടിയമ്മ, ബശീർ മുടവം, അബ്ദുൽ റഹ്മാൻ ഹാജി ഊജാർ, ഹമീദ് ഊജാർ, സഹീർ അബ്ബാസ്, കാസിം ഊജാർ പ്രസംഗിച്ചു.

Meelad 'Mehfil' conducted, kumbla, kasaragod, kerala, news.