ടാങ്കർ സ്‌കൂട്ടറിലിടിച്ചു സ്ത്രീക്ക് ദാരുണ മരണം


മംഗളൂരു:  ഡിസംബര്‍ 14.2018. ടാങ്കറും സ്‌കൂട്ടറും തമ്മിലുണ്ടായ അപകടത്തില്‍ സ്ത്രീ മരിച്ചു. വെളിളിയാഴ്ച മംഗളൂരു മുല്‍കിലാണ് അപകടം. മരിച്ച യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. മുല്‍ക്കി പോലീസ് ഉടന്‍ സ്ഥലത്തെത്തി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
mangalore, Obituary, news, ദേശീയം, Mangaluru: Tanker hits scooter at Mulki - woman dies.