മംഗളൂരു: മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റലിൽ തൂങ്ങി മരിച്ചുമംഗളുരു: ഡിസംബര്‍ 19.2018മൈഡിക്കൽ വിദ്യാർത്ഥി കോളേജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ചു. മംഗളൂരു കങ്കനാടിയിലെ പ്രമുഖ മെഡിക്കൽ കോളജിലെ വിദ്യാർഥി മൈസൂർ സ്വദേശി അമൃത് (22) ആണ് കോളേജ് ഹോസ്റ്റലിൽ സീലിംഗ് ഫാനിൽ കെട്ടിത്തൂങ്ങി മരിച്ചത് ' ബുധനാഴ്ച പുലർച്ചയോടെയാണ് സംഭവം. 


ആത്മഹത്യയുടെ കാരണം വ്യക്തമല്ലെങ്കിലും കുറച്ച് ദിവസമായി ഇയാൾ കടുത്ത വിഷാദത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. പാണ്ടേശ്വർ പോലീസ് കേസെടുത്തു.

Mangaluru; Medical student commit suicide, mangalore, news, Obituary, മംഗലുറു, ദേശീയം, alfalah ad.