കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കൂടുതൽ വിമാന സർവീസുകൾ തുടങ്ങണം: കുവൈറ്റ് പി സി എഫ്


കുവൈറ്റ്: ഡിസംബര്‍ 13.2018.   ഉത്തര മലബാറിൽ നിന്നുള്ള പ്രവാസികളുടെ ചിരകാല സ്വപ്നമായിരുന്ന പുതുതായി തുടങ്ങിയ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എല്ലാദിവസവും കുവൈറ്റിൽ നിന്ന് നേരിട്ടു വിമാന സർവീസുകൾ തുടങ്ങാൻ വ്യോമയാന മന്ത്രാലയം അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് കുവൈറ്റ് പി സി എഫ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Kuwait, gulf, news, ഗൾഫ്, ദുബായ്, Kuwait PCF demands for air services daily .