കുമ്പള ഭാസ്കര നഗറിലെ കെ രാമൻകുട്ടി നായർ നിര്യാതനായി


കുമ്പള:  ഡിസംബര്‍ 22.2018. കുമ്പള ഭാസ്കര നഗറിലെ കെ.രാമൻകുട്ടി നായർ (85)  നിര്യാതനായി.
മക്കൾ: ബാലക്യഷ്ണൻ, ഇന്ദിര ദേവി, വേണുഗോപാലൻ, പരേതനായ
മുരളീധരൻ, അംബികാദേവി, വിശ്വനാഥൻ.
മരുമക്കൾ: സന്തോഷ്, പുഷ്പവല്ലി,ദിനേഷൻ, വസന്ത,രൻജിനി.

സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് .

kumbla, kasaragod, kerala, news, Obituary, jhl builders ad, Kumbla K Raman Kutti Nayar passes away.