മസ്കത്ത് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അബൂ ബദ്‌രിയനഗർ പ്രസിഡന്റ്, സലാം ബംബ്രാണ ജനറൽ സെക്രട്ടറിമസ്കത്ത് :ഡിസംബര്‍ 18.2018. മസ്കത്ത് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അബൂ ബദ്രിയ നഗർ പ്രസിഡന്റായും, സലാം ബംബ്രാണയെ ജനറൽ സെക്രട്ടറിയായും വീണ്ടും തിരഞ്ഞെടുത്തു. അബ്ബൂ റോയൽ ട്രഷറർ

റൂവി ബദറുസ്സമാ ആശുപത്രി ഹാളിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തനം വിലയിരുത്തി, 20ലക്ഷത്തിലധികം രൂപ മഞ്ചേശ്വരം മണ്ഡലത്തിൽ സാമൂഹിക, വിദ്യാഭ്യാസ, കാരുണ്യ പ്രവർത്തന മേഖലയിൽ കഴിഞ്ഞ മൂന്ന് വർഷം ചിലവഴിച്ചു

യോഗം കേന്ദ്ര കമ്മിറ്റി സെക്രട്ടറി മുജീബ് കടലുണ്ടി ഉൽഘാടനം ചെയ്തു, അബൂ ബദ്രിയ നഗർ അധ്യക്ഷ വഹിച്ചു, റിട്ടേർണിംഗ് ഓഫീസർ അഷ്റഫ് കിണവക്കൽ തിരഞെടുപ്പ് നിയന്ത്രിച്ചു
ഷംസു സുക്കാണി, മൊയ്‌ദീൻ ഇച്ചിലങ്കോട്, അബ്ബാസ് ബദ്രിയ നഗർ, അബ്ദുല്ല ഊജംപദവ്,കരീം കക്കടം അൻഫാൽ ഉപ്പള പ്രസംഗിച്ചു, ഇബ്ബൂ ഹാജി പെരിയപ്പടി പ്രവർത്തന റിപ്പോർട്ടും, ഹനീഫ് ബാളിയൂർ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു
സലാം ബംബ്രാണ സ്വാഗതവും, അബ്ബൂ റോയൽ നന്ദിയും പറഞ്ഞു
മറ്റു ഭാരവാഹികൾ

ഇബ്ബൂ ഹാജി പെരിയപ്പാടി (വർക്കിങ് പ്രസിഡന്റ്,) ഹനീഫ് ബാളിയൂർ (വർക്കിങ്ങ് സെക്രട്ടറി,) ഹനീഫ് കൈക്കമ്പ, അലി മൊഗ്രാൽ, സിദ്ദീഖ് കമാൽ (വൈസ് പ്രസിഡന്റ്,) ഖലീൽ മത്ര, ഖാദർ ശാന്തി

ബഷീർ പള്ളം (സെക്രട്ടറി)