ഡി വൈ എഫ് ഐ പ്രവർത്തകൻ മർദ്ദനമേറ്റ് ആശുപത്രിയിൽ


കുമ്പള: ഡിസംബര്‍ 10.2018.  ഡി വൈ എഫ് ഐ പ്രവർത്തകന് അടിയേറ്റു. ആച്ചഗോളിയിലെ ചരണി  (24 )നാണ് അടിയേറ്റത്.  ചരണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 മണിയോടെ മുളിയടുക്ക പള്ളിക്കു സമീപത്തു വെച്ചു ബിജെപി -ആർ എസ് എസ് പ്രവർത്തകർ പള്ളിക്കു മുന്നിൽ കൊടി സ്ഥാപിക്കുന്നത് വിലക്കിയതിനെ തുടർന്ന്  മർദിക്കുകയായിരുന്നുവെന്ന് ചരൺ പരാതിപ്പെട്ടു. 

kumbla, kasaragod, kerala, news, skyler-ad, DYFI activist assaulted, hospitalized.