ബാബു റൈയുടെ നിര്യാണത്തിൽ ബി.ജെ. പി സംസ്ഥാന ജില്ലാ നേതാക്കൾ അനുശോചിച്ചു


ഡിസംബര്‍ 21.2018. ബി.ജെ.പി. നേതാവ് ബാബു റൈയുടെ നിര്യാണത്തിൽ ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്ത് എന്നിവർ അനുശോചനം രേഖപ്പെടുത്തി.

അദ്ധേഹത്തിന്റെ വീട്ടിലെത്തി ബിജെപി ദേശീയ കൗൺസിൽ അംഗമായ എം സഞ്ജീവ ഷെട്ടി , സംസ്ഥാന സമിതി അംഗങ്ങളായ പി.സുരേഷ്‌കുമാർ ഷെട്ടി, അഡ്വ ബാകൃഷ്ണ ഷെട്ടി , യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു ഇളകുഴി , ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എ വേലായുധൻ , ജില്ലാ വൈസ് പ്രസിഡന്റ് സത്യാശങ്കര ഭട്ട് , ട്രൂസ്സർ ജി ചന്ദ്രൻ , മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് കൂളൂർ സതീഷ്‌ചന്ദ്ര ഭണ്ഡാരി , കാസറഗോഡ് മണ്ഡലം പ്രസിഡന്റ് സുധാമ ഗോസാഡ , ബിജെപി സംസ്ഥാന കോൺസിൽ അംഗം സരോജ ആർ ബലാൽ ,കാസറഗോഡ്  മണ്ഡലം ജനറൽ സെക്രട്ടറി ഹരീഷ് നാരമ്പാടി , മഞ്ചേശ്വരം മണ്ഡലം ന്യുന പക്ഷ  മോർച്ച മണ്ഡലം പ്രസിഡന്റ് അബ്ദുല്ല പി.എം, പി.ആർ സുനിൽ, എ പി ഹരീഷ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

kasaragod, kerala, news, Condolence to BJP leader Babu Rai.