കാസർഗോഡ് ജില്ലാ സഹോദയ സി.ബി.എസ്.ഇ യു 17 ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ എം.ഇ.എസ് കുനിൽ സ്കൂൾ ചാമ്പ്യന്മാർ


കുമ്പള: ഡിസംബര്‍ 10.2018. കോപ തൻബീഹ് സെൻട്രൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന കാസർഗോഡ് ജില്ലാ സഹോദയ സി.ബി.എസ്.ഇ യു 17 ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ എം.ഇ.എസ് കുനിൽ സ്കൂൾ ചാമ്പ്യന്മാരായി. പീസ് തൃക്കരിപ്പൂറിനോടാണ് കുനിൽ സ്കൂൾ ടീം ഏറ്റുമുട്ടിയത്.

kumbla, kasaragod, kerala, news, MES Kunil school wins in CBSE U 17 inter school football tournament.