അറഫാത്ത് ക്രിക്കറ്റ് ലീഗ് 29ന്; ടീം ജേർസി പുറത്തിറക്കി


കാസറകോട്: ഡിസംബര്‍ 29.2018. മൊഗ്രാൽ പുത്തൂർ ഫ്രണ്ട്സ് അറഫാത്ത് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് പ്രിമീയർ ലീഗിന് 29 ന് തുടക്കമാകും രണ്ട് ദിവസങ്ങളിലായി നടക്കുന്ന കളിവിരുന്ന് കാസറകോഡ് എം.എൽ  എൻ.എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്യും

പ്രസ്തുത പരിപാടിയുടെ ജേർസി പ്രകാശനം നവഭാരത് ഗ്രൂപ്പ് ഓഫ് എഡ്യുകേഷൻ ചെയർമാൻ കെഎം സഫ്വാൻ കുന്നിൽ നിർവഹിച്ചു. 
ക്ലബ് ഭാരവാഹികളായ ശഫീർ ചൗക്കി,ശാകിർ അറഫാത്ത്,സിദ്ദീഖ് , ആസു അറഫാത്ത്, മഷൂദ് പുത്തൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകും.

kasaragod, kerala, news, alfalah ad, Arafath club cricket league on 29th; team jersey released.