താൽകാലിക അധ്യാപക നിയമനം


കുമ്പള: ഡിസംബര്‍ 29.2018. സൂരംബയൽ ഗവർമെന്റ് ഹൈസ്കൂൾ മലയാളം വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഫിസിക്കൽ സയൻസ് ടീച്ചറുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ 2019 ജനുവരി മൂന്ന് വ്യാഴാഴ്ച കാലത്ത് 11 മണിക്ക് ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി കൂടികാഴ്ചക്ക് സൂരംബൈൽ സ്കൂളിൽ എത്തേണ്ടതാണ്.

kumbla, kasaragod, kerala, news, education, Appointment of teachers.