കുമ്പളയിലെ പഴയ കാല ഹോട്ടൽ വ്യാപാരി ഹമീദ് ഹാജി മരണപ്പെട്ടു


കുമ്പള: ഡിസംബര്‍ 11.2018. ദീർഘകാലം ബസ് സ്റ്റാന്റ് ബിൽഡിംഗിൽ ഹോട്ടൽ  (സ്റ്റാർ ഹോട്ടൽ ) നടത്തിയിരുന്ന ഹമീദ് ഹാജി മരണപ്പെട്ടു. അംഗടിമുഗർ സ്വദേശിയാണ്. ഭാര്യ ഖദീജ. മക്കൾ: സഫിയ, മൈമൂന, ആയിശ, സുൽജത്ത്, നാഫില. മരുമക്കൾ: ആദം കുഞ്ഞി, ഹക്കീം, അബൂബക്കർ, അബ്ബാസ്, സിദ്ദീഖ്.

Angadimugar Hameed Haji passes away, kumbla, kasaragod, kerala, news, kids camp ad, Obituary.