300 പേർക്ക് റെഡ് റിബൺ നൽകി എയ്ഡ്സ് ദിനാചരണം


മൊഗ്രാൽ പുത്തൂർ : ഡിസംബര്‍ 01.2018. കുന്നിൽ സി.എച്ച് മുഹമ്മദ് കോയ സ്മാരക വായന ശാലയിൽ വിവിധ പരിപാടികളോടെ ലോക എയ്ഡ്സ് ദിനമാചരിച്ചു. സൈനികൻ ബി. ഉമാനാഥ് റെഡ് റിബൺ ധരിച്ച് ഉൽഘാടനം ചെയ്തു. 

മാഹിൻ കുന്നിൽ, അംസു മേനത്ത്, ലത്തീഫ് കുന്നിൽ.എം.എ, നജീബ്.കെ.ബി, അബ്ദുല്ലക്കുഞ്ഞി, ബി.എം എ കാദർ, ജനാർദ്ധനൻ, ബി.ഐ. സുലൈമാൻ, കെ.ബി. ഷെരീഫ് തുടങ്ങിയവർ സംബന്ധിച്ചു. വിദ്യാർത്ഥികളടക്കം 300 പേർക്ക് റെഡ് റിബൺ നൽകി.

Aids day marked in Kunnil CH Muhammad Koya memorial reading room, mogral puthur, kasaragod, kerala, news.