ബൈക്കും കാറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്ക്


കുമ്പള: ഡിസംബര്‍ 31.2018. ബൈക്കും കാറും കൂട്ടിയിടിച്ച്  ദമ്പതികൾക്ക് പരിക്കേറ്റു. കുബണൂരിലെ വിഘ്നേശ് (32) ഭാര്യ സ്വാതി (28) എന്നിവർക്കാണ്  പരിക്കേറ്റത്. ഞായറാഴ്ച വൈകുന്നേരം 6.30 ഓടെ ദേശീയ പാതയിൽ  പെർവാഡ് വച്ച് ഇവർ സഞ്ചരിച്ച ബുള്ളറ്റ് ബൈക്കിൽ കാർ ഇടിച്ചാണ് അപകടം. ഇരുവരെയും മംഗളൂരുവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

kumbla, kasaragod, kerala, news, transit-ad, Accident in Perward; couples injured.