60 -ാമത്‌ സ്​കൂൾ കലോത്​സവത്തിന്​​ കാസർകോട്​ വേദിയാകും


ആലപ്പുഴ: ഡിസംബര്‍ 09.2018. അറുപതാമത്​ സ്​കൂൾ കലോത്​സവത്തിന്​​ കാസർകോട്​ വേദിയാകും. 2019ലെ കലോത്​സവ വേദിയുടെ പ്രഖ്യാപനം ഇന്ന്​ വൈകീട്ട്​ നടത്തുന്ന ചർച്ചയിൽ തീരുമാനിക്കും. ആലപ്പുഴയിൽ നടക്കുന്ന 59ാമത്​ കലോത്​സവത്തിന്​ ഇന്ന്​ തിരശ്ശീല വീഴും. പ്രളയത്തിന്റെ പശ്​ചാത്തലത്തിൽ ആർഭാടം കുറച്ച്​ നടത്തിയ കലോത്​സവം അഞ്ച്​ ദിനങ്ങളിൽ നിന്ന്​ മൂന്ന്​ ദിനങ്ങളിലേക്ക്​ വെട്ടിച്ചുരുക്കിയിരുന്നു. വിജയികൾക്ക്​ സ്വർണക്കപ്പ്​ ഉണ്ടാകില്ലെന്നും അറിയിച്ചിരുന്നു.
kerala, news, 60th school kalolsavam will be held in Kasaragod.