ഉളുവാറിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന്‌ പരിക്ക്


കുമ്പള: നവംബര്‍ 16.2018. ബായിക്കട്ട ഉളുവാറിൽ നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിഞ്ഞ് യുവാവിന് പരിക്ക്. ബായീക്കട്ടയിലെ അഹമ്മദ് മഷ്ഹൂദ് (26) നിസാർ പരിക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച  പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്. കെ.എൽ 14 എസ്‌ 2609 ആൾട്ടോ കാറാണ് അപകടത്തിൽപെട്ടത്.kasaragod, kerala, news, kumbla, Youth injured in car accident.