പത്തൊമ്പതുകാരിയെ കാണ്മാനില്ലെന്ന് പരാതി


കുമ്പള: നവംബര്‍ 13.2018. പത്തൊമ്പതുകാരിയെ കാണ്മാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. കുമ്പള കോയിപ്പാടി കടപ്പുറത്തെ രഞ്ജിത്തിന്റെ മകൾ  അപർണയെയാണ്  കാണാതായത്. 

തിങ്കളാഴ്ച ഉച്ചയ്ക്ക് 11. 30 മണി മുതൽക്കാണ് കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Woman goes missing; complaint lodged, Kumbla, Kasaragod, Kerala, news, jhl builders ad, Missing, Complaint.