നവംബർ 11 .2018 . കേന്ദ്ര മന്ത്രി അനന്ത് കുമാര്‍ അന്തരിച്ചു. 59 വയസായിരുന്നു. ബംഗളൂരുവില്‍ വെച്ചായിരുന്നു അന്ത്യം. കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രിയായിരുന്നു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആറ് തവണ പാര്‍ലമെന്റ് അംഗമായിട്ടുണ്ട്. ബി.ജെ.പി കര്‍ണാടക സംസ്ഥാന അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്.
GoldKing-ad,news, Obituary, ദേശീയം, Union minister Ananth Kumar passes away.