പെർവാഡ് ദേശിയ പാതയിൽ അപകട ഭീഷണിയായി മൺകൂന


കുമ്പള: നവംബര്‍ 14.2018. പെർവാട് ദേശിയ പാതയിൽ പെട്രോൾ പമ്പിന് സമീപം ദേശീയ പാതയോട് ചേർന്ന് മൺകൂനയായി കൂട്ടിയിട്ടത് ദേശീയ പാതയിൽ അപകട ഭീഷണിയുണ്ടാക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ടിപ്പറിൽ നിന്ന് ഇറക്കിയ പോലെ പാതയിൽ ചേർന്ന് കാണാൻ തുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. അഞ്ച് ദിവസമായിട്ടും നീക്കം ചെയ്യുകയോ നിരത്തിയിടുകയോ ചെയ്തിട്ടില്ല.

Kumbla, Kasaragod, Kerala, news, Soil poured in Perward National highway.