പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായതായി പരാതി


പെർള:  നവംബര്‍ 10.2018. പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായതായി പരാതി. വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട്ടിൽ നിന്ന് ഇപ്പോൾ വരാമെന്ന് പറഞ്ഞ് ഇറങ്ങിയ അനിരുദ്ദ് കുമാറിനെയാണ് കാണാതായത്. പെർള അടുക്കസ്തളയിലെ ബാലസുബ്രഹ്മണ്യന്റെ മകനാണ് അനിരുദ്ധ് കുമാർ.

കണ്ട് കിട്ടുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ 9740253513, 9447224052 എന്ന നമ്പറിലോ വിളിച്ചറിയിക്കണമെന്ന് രക്ഷിതാക്കൾ അറിയിച്ചു. ബദിയടുക്ക പോലീസ് അന്വേഷണം തുടരുന്നു.

Kerla, Kasaragod, Kerala, news, GoldKing-ad, Missing, Student, Complaint, Plus two student goes missing.