12 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്ര​തി കുറ്റക്കാരൻ; ശിക്ഷാ വിധി ഇന്ന്


കാ​സ​ർ​ഗോ​ഡ്: നവംബര്‍ 30.2018. 12 വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്ന കേ​സി​ലെ പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ജി​ല്ലാ അ​ഡീ. സെ​ഷ​ൻ​സ് കോ​ട​തി (ഒ​ന്ന്) ക​ണ്ടെ​ത്തി. പ്ര​തി​ക്കു​ള്ള ശി​ക്ഷ ഇ​ന്ന് വി​ധി​ക്കും. അ​ടു​ക്ക​ത്ത്ബ​യ​ൽ കൂറുംബ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ കെ.​ഗോ​വി​ന്ദ(48)​നെ​യാ​ണ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

kasaragod, kerala, news, skyler-ad, Molestation case; accused found guilty.