മൊഗ്രാല്‍ പൂത്തൂര്‍ കടവത്തെ വൈദ്യര്‍ അബ്ദുല്‍ ഖാദര്‍ നിര്യാതനായി


മൊഗ്രാല്‍ പൂത്തൂര്‍: നവംബര്‍ 25.2018. മൊഗ്രാല്‍ പൂത്തൂര്‍ കടവത്തെ വൈദ്യര്‍ അബ്ദുല്ലയുടെ മകന്‍ വൈദ്യര്‍ അബ്ദുല്‍ ഖാദര്‍(66)നിര്യാതനായി. സജീവ സിപിഐഎം പ്രവര്‍ത്തകനായിരുന്നു.

മക്കള്‍: സംഷീന, സയന, ജാഫര്‍, സഫദ്, ഷബ്‌ന. മരുമക്കള്‍: മന്‍സൂര്‍ പെര്‍വാഡ്, അബ്ദുല്‍ റഊഫ്, നവാഫ്.

mogral puthur, kasaragod, kerala, news, Obituary, Death, Mogral Puthur Abdulla Qader passes away.