മീലാദുശരീഫ് നവംബർ 20 ചൊവ്വാഴ്‌ച


കോഴിക്കോട് : നവംബര്‍ 08.2018. റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നാളെ ( 9/11/2018) റബീഉൽ അവ്വൽ ഒന്നും അതനുസ്സരിച്ച് മീലാദു ശരീഫ് (റബീഉൽ അവ്വൽ 12 ) നവംബർ 20 ചൊവ്വയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി തുടങ്ങിയവർ അറിയിച്ചു.
Kozhikkod, Kerala, news, Milad Nabi on November 20th.