വൃക്ക രോഗ നിർണ്ണയ ക്യാമ്പ് നടത്തി


കാസര്‍കോട്: നവംബര്‍ 05.2018. ദേളി എച്ച്.എൻ.സി ഹോസ്പിറ്റലിൽ
ജനമൈത്രി പോലീസിന്റെയും കുടുംബ ശ്രീയുടെയും സഹകരണത്തോടെ  വൃക്കരോഗ നിർണ്ണ ക്യാമ്പ് നടത്തി.
 
ക്യാമ്പ് യൂറോളജിസ്റ്റ് ഡോ.മുഹമ്മദ് സലീമിന്റെ അദ്ധ്യക്ഷതയിൽ ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുൽ ഖാദർ ഉൽഘാടനം ചെയ്തു. കാസറഗോഡ് എസ്.ഐ. അജിത്ത് കുമാർ , ജനമൈത്രി പോലീസ് സി.ആർ.ഒ. കെ പി വി  രാജീവൻ, സ്റ്റേഷൻ പി.ആർ.ഒ.വേണുഗോപാലൻ, സി.സി.എസ് മെമ്പർ മരിയം ,പ്രിയ വിശ്വം,ഹനീഫ കോളിയടുക്കം, ഡോ.അബൂബക്കർ ,ഷമമാസ് ,എബിൻ, അബൂ യാസർ, എന്നിവർ സംബന്ധിച്ചു.
Kasaragod, Kerala, news, HNC hospital, Medical camp, Medical camp conducted in Deli HNC hospital.