ജോലി ചെയ്യുന്നതിനിടയിൽ കുഴഞ്ഞു വീണ് മരിച്ചു


മൊഗ്രാൽ: നവംബര്‍ 23.2018. മൊഗ്രാൽ കൊപ്പളം രാജീവ് കോളനിയിൽ
ഉക്രപ്പയുടെ മകൻ ഹരിശ് ചന്ദ്ര (40) കുഴഞ്ഞു വീണ് മരിച്ചു. വെള്ളിയാഴ്ച രാവിലെ ടൈൽ പാകുന്ന ജോലി ചെയ്ത് കൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.
ഭാര്യ: ഹരിണാക്ഷി. സഹോദരങ്ങൾ: മോഹന, വിശ്വനാഥ, ശശികല.

Man dies after cardiac arrest, mogral, kasaragod, kerala, news, transit-ad, Obituary.