കുമ്പള കോയിപ്പാടി കടപ്പുറത്തെ നന്ദനൻ നിര്യാതനായി


കുമ്പള: നവംബര്‍ 30.2018. കുമ്പള കോയിപ്പാടി കടപ്പുറം നന്ദനൻ (65) നിര്യാതനായി. ഭാര്യ ബേബി. സഹോദരങ്ങൾ: ബാലൻ, ഭാരതി. മക്കൾ: അനിൽ (ബേക്കറി കുമ്പള ), അനിത, രജനി (അധ്യാപിക,മൊഗ്രാൽ ), അജേഷ് (മെക്കാനിക്ക് ), വിജി, വിജേഷ് മരുമക്കൾ: ശ്രിജിത്ത്, ബെന്നി.

Kumbla Koyippady Kadappuram Nandhanan passes away, kumbla, kasaragod, kerala, news, Obituary.