കുമ്പള ഫ്രണ്ട്‌സ് യുഎഇ പ്രീമിയർ ലീഗ് സീസൺ 2 നവംബർ 8ന് അജ്‌മാൻ ഹംരിയ ഫ്രീ സോൺ സ്റ്റേഡിയത്തിൽ


ദുബായ്: നവംബര്‍ 05.2018. കുമ്പള ഫ്രണ്ട്‌സ് യു എ ഇ യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാമത് ഫ്രണ്ട്‌സ് കുമ്പള ട്രോഫിക് വേണ്ടിയുള്ള ക്രിക്കറ്റ്‌ പ്രീമിയർ ലീഗ് സീസൺ 2  നവംബർ 8ന് അജ്മാനിലെ ഹംരിയ സ്റ്റേഡിയത്തിൽ നടക്കും.

പ്രീമിയർ ലീഗിൽ ബ്രദേർസ് റഹ്മാനിയ നഗർ, കെഎഫ്സി കുമ്പള ,ത്വാഹാ ഫ്രണ്ട്‌സ് കുണ്ടകര്ടക ,ടൗൺ ഫ്രണ്ട്‌സ് കുമ്പള എന്നീ ടീമുകൾ മത്സരിക്കും താരങ്ങൾക്കുള്ള ലേലം വിളി നവംബർ 1ന് ദുബായിൽ വെച്ച് നടന്നു.

Dubai, gulf, news, ഗൾഫ്, ദുബായ്, Kumbla friends UAE premier league season 2 on November 8th.