കുമ്പള: നവംബര്‍ 22.2018. മംഗളൂരു യൂനിവേഴ്സിറ്റി ഫുട്ബോൾ ടീമിലേക്ക് കുമ്പളയിൽ നിന്നും അഞ്ചു പേർ. കുമ്പള അക്കാദമി ഫുട്ബോൾ കോച്ചിങ് ക്യാമ്പിലെ കെബീർ ആരിക്കാടി, ദിൽഷാദ് മൊഗ്രാൽ, ശിഹാബ് മൊഗ്രാൽ, റിനീഷ് കടകം, നൗഫാൻ ചെമ്പ്രത്തൊടി എന്നിവരാണ് മംഗളൂരു യൂണിവേഴ്സിറ്റി ടീമിൽ ഇടം നേടിയത്.
കഴിഞ്ഞ വർഷങ്ങളിലും കുമ്പള അക്കാദമി ക്യാമ്പിലെ അംഗങ്ങൾ യൂണിവേഴ്സിറ്റി ടീമിലേക്ക് യോഗ്യത നേടിയിരുന്നു. യൂണിവേഴ്സിറ്റി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കളിക്കാരെ കുമ്പള അക്കാദമി മാനേജ്മെന്റും അധ്യാപകരും ഫുട്ബാൾ പരിശീലകരും അഭിനന്ദിച്ചു.

kasaragod, kerala, news, Kumbla academy football camp members in Manglore university team.