പുത്തിഗെ: നവംബര്‍ 12.2018. കന്തലിലെ ജി യു അബ്ദുര്‍റഹ്മാന്‍ ഹാജി (79) നിര്യാതനായി. ഭാര്യ: നഫീസ അംഗഡിമുഗര്‍. മക്കള്‍: ആരിഫ, സാജിദ, ശമീം (മുഹിമ്മാത്ത് കുവൈത്ത് കമ്മിറ്റി പ്രസിഡന്റ്), സുഹ്റ. മരുമക്കള്‍: അബ്ദുല്‍ അസീസ് കൊട്ടൂടല്‍, അബ്ദുര്‍റഹീം വികാസ് നഗര്‍, നസീറ അംഗഡിമുഗര്‍, അബ്ദുന്നാസര്‍ തളങ്കര.
സഹോദരങ്ങള്‍: ജി യു. യൂസുഫ് ബാഡൂര്‍, ജി യു. ഹസൈനാര്‍ ഹാജി വികാസ് നഗര്‍, ആഇശ ബാഡൂര്‍, പരേതരായ ബീഫാത്തിമ, അബ്ദുല്ല ഹാജി ജി യു, മുഹമ്മദ് ഹാജി, ആദം കുമ്പള.
കന്തല്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ വൈകിട്ട് അഞ്ചുമണിക്ക് ഖബറടക്കും.
Puthige, Kasaragod, Kerala, news, Kanthal G.U Abdur Rahman Haji passes away, Obituary, Death.