കുമ്പളയിൽ ഹൈസ്കൂൾ ഹയർ സെക്കൻററി വിദ്യാർത്ഥികൾക്ക് സൗജന്യ മോട്ടിവേഷൻ, ഗോൾ സെറ്റിങ് ക്ലാസ് നാളെ


കുമ്പള: നവംബര്‍ 10.2018. കുമ്പളയിൽ ഹൈസ്കൂൾ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് സൗജന്യ മോട്ടിവേഷൻ ഗോൾ സെറ്റിങ് ക്ലാസ് ഞായറാഴ്ച മീപ്പിരി സെന്ററിലുള്ള ടോപ് ഗ്രേഡ് ട്യൂഷൻ സെന്ററിൽ വച്ച് നടക്കും. ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സംരംഭമായ എസ്സെൽ എജുക്കേഷൻസിന് കീഴിൽ പ്രവർത്തനമാരംഭിച്ച ടോപ് ഗ്രേഡ് ട്യൂഷൻ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. ഞായറാഴ്ച പത്തു മണിക്ക് ക്ലാസുകൾ ആരംഭിക്കും.

സിജി സീനിയർ ഫാക്കൽറ്റി ശരീഫ് പൊവ്വൽ ക്ലാസിന്  നേതൃത്വം നൽകും. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ക്ലാസിൽ സംബന്ധിക്കാം.
താൽപര്യമുളള വിദ്യാർത്ഥികളും രക്ഷിതാക്കളും രജിസ്ട്രേഷന് വേണ്ടി താഴെ കൊടുക്കുന്ന ലിങ്കുപയോഗിച്ച് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുകയോ നമ്പരിൽ വിളിക്കുകയോ ചെയ്യുക.


https://chat.whatsapp.com/6ImuDSmPvbGEa99K9G0vQt


മൊബൈൽ നമ്പർ 8606150237; 9809800255

Free motivation, goal setting class on Tomorrow, Kumbla, Kasaragod, Kerala, news.