മംഗളൂറു കുത്താറിൽ മീലാദ് റാലിക്കിടെ സംഘർഷം


മംഗളൂറു: നവംബര്‍ 20.2018. മംഗളൂറു കുത്താറിൽ മീലാദ് റാലിക്കിടെ ഇരു വിഭാഗങ്ങൾ തമ്മിൽ നേരിയ സംഘർഷം. കുത്താർ സന്തോഷ് നഗറിൽ ചൊവ്വാഴ്ച രാവിലെ നബിദിന റാലിക്കിടെയാണ് പ്രശ്നം ഉണ്ടായത്. ഉള്ളാൾ പോലീസ് സ്ഥലത്തെത്തി രണ്ട് വിഭാഗം നേതാക്കളുമായി സംസാരിച്ചതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. സ്ഥലത്ത് വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നു.

mangalore, news, ദേശീയം, GoldKing-ad, Conflict in Manglore Kuthar.