ഒലീവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന് പുതിയ ഭാരവാഹികൾബംബ്രാണ: നവംബര്‍ 05.2018. സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ച്ച വെക്കുന്ന ഒലീവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന് പുതിയ ഭാരവാഹികളായി.

പ്രസിഡന്റായി ഷാജഹാൻ നമ്പിടിയെയും സെക്രട്ടറിയായി ജുനൈദ് ഓ എമ്മിനെയും ട്രഷറർ ആയി ഹനീഫ് ഓ വിയെയും തിരഞ്ഞെടുത്തു.

റസാഖ് ഇഷാല്‍, മുഹമ്മദ് കുട്ടി (വൈസ് പ്രസിഡണ്ടുമാര്‍), സാബിത്ത് കെ എം, ഫസല്‍ (ജോയിന്‌റ് സെക്രട്ടറിമാര്‍), ഖാലിദ് പാട്ടം, ഫഹദ് കെ എസ് (അഡൈ്വസറി കമ്മിറ്റി) ഇര്‍ഷാദ് കെ, ഷഹദ് ബിഎം കെ, റാഹിസ് കെ കെ,
അലി അട്ടു, അഷ്‌റഫ് എളാപ്പ, സിദ്ദീഖ് കിമ്മി, ഫരീദ് ബി പി, അലി പാട്ട, റാഹിം കെ കെ, പജു(വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍സ്).
Bumbrana Olive arts and sports club new committee bearers, Kasaragod, Kerala, news, GoldKing-ad.