മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് 27 ന് കുമ്പള മഹാത്മാ കോളേജിൽ


കുമ്പള:   നവംബർ 23 .2018 . 'ഓരോ തുള്ളി രക്തത്തിലും ഓരോ ജീവന്റെ അംശം നില നിർത്താനായി രക്തദാനം മഹാദാനം' എന്ന തലക്കെട്ടോടെ ജന രക്ഷാ കാസറകോടും ആൻഡ് ബ്ലഡ് ഹെൽപ് ലൈന് കർണാടകയും ആൻഡ് കേരളാ ദേശീയ വേദി കുമ്പളയും ആൻഡ് മഹാത്മാ കോളേജ് കുമ്പളയും സംയുക്തമായി റോട്ടറി കാംകോ ബ്ലഡ് ബാങ്ക് പുത്തൂരിന്റെ സഹകരണത്തോടെ ''മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് " നവംബർ 27 ന് രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെ മഹാത്മാ കോളേജിൽ വെച്ച് നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Blood donation camp in Kumbla Mahathma college on 27th, kumbla, kasaragod, kerala, news.