നവംബര്‍ 12.2018. അനന്തകുമാറിനോടുള്ള ആദര സൂചകമായി സംസ്ഥാന സർക്കാർ മൂന്നു ദിവസം അവധി പ്രഖ്യാപിച്ചു. എല്ലാ സർക്കാർ ഓഫീസുകളും സ്കൂളുകളും അവധിയാണ്. ഇന്ന് നടക്കാനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. തിങ്കളാഴ്ചയാണ് അനന്ത് കുമാർ അന്തരിച്ചത്. 59 വയസായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ത്യയിലും വിദേശത്തുമായും അദ്ദേഹത്തെ ചികിത്സിച്ചിട്ടുണ്ട്. ശവസംസ്കാര സംവിധാനം പിന്നീട് പ്രഖ്യാപിക്കും.
Related News:
Related News:
news, ദേശീയം, Bengaluru: Demise of Ananth Kumar - state holiday, 3-day mourning declared.