ഓട്ടോ ചാര്‍ജ് മിനിമം 30 രൂപയാക്കുന്നു


നവംബര്‍ 11.2018. സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്ക് വർധിപ്പിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷൻ ശുപാർശ. ഓട്ടോയുടെ മിനിമം നിരക്ക് 20ല്‍ നിന്ന്‌
30 രൂപ ആക്കണമെന്നും ടാക്സി നിരക്ക് 150ല്‍ നിന്ന്‌ 200 ആക്കണമെന്നുമാണ് ശുപാർശ. മന്ത്രിസഭ ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.

Kerala, news, Auto charges minimum 30 rupees.