സീതാംഗോളിയിലെ അയ്യൂബ് നിര്യാതനായി


സീതാംഗോളി: ഒക്‌ടോബര്‍ 26.2018. സീതാംഗോളിയിലെ അയ്യൂബ് എ എം (50) നിര്യാതനായി. സീതാംഗോളി ജമാഅത്ത് വര്‍ക്കിംഗ് കമ്മിറ്റി അംഗവും എസ്‌കെ എസ് എസ്എഫിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു. 

പിതാവ്: പരേതനായ അബ്ദുല്ല, മാതാവ്: നഫീസ ഹജ്ജുമ്മ, ഭാര്യ: ഹാജറ. മക്കള്‍: അസ്രീദ, അഫ്‌ല, അന്‍സിഫ, അന്‍സാബ്, ഫാത്തിമ. സഹോദരിമാര്‍: ഹവ്വമ്മ, സുബൈദ, സുഹ്‌റ, ഉമ്മുക്കുല്‍സു, റാബിയ.

Seethangoli Ayyoob passes away, Seethangoli, Kasaragod, Kerala, news, Obituary, alfalah ad.