പൂഴിയുമായി ടോറസ് വണ്ടി പിടിയിൽ


കുമ്പള: ഒക്ടോബര്‍ 08.2018. നിറയെ പൂഴിയുമായി വന്ന ടോറസ് വണ്ടി പൊലീസ് പിടികൂടി. ദേശീയ പാതയിൽ ആരിക്കാടിയിൽ വച്ചാണ് കർണാടകയിൽ നിന്നും മണലുമായി  വരികയായിരുന്ന കെ എ 19  എ എ 9589 നമ്പർ ടോറസ് കുമ്പള എസ് ഐ ടി പി അശോകന്റെ നേതൃത്വത്തിലുള്ള പൊലീസ്  പിടികൂടിയത്.

ഡ്രൈവർ കൊല്ലം സ്വദേശി ബിനു (32)വിനെ അറസ്റ്റ് ചെയ്തു.

Kumbla, Kasaragod, Kerala, news, jhl builders ad, Sand, Torres lorry, Held, Police, Driver, Arrest, Sand lorry seized; driver arrested.