റോഡ് താൽക്കാലികമായി അടച്ചിടും


ബംബ്രാണ : ഒക്ടോബര്‍ 19.2018. കുമ്പള പഞ്ചായത്ത് കക്കളം കുന്ന് മുഹ്യദ്ധീൻ പള്ളി - ഭരണിക്കട്ടം റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന്റെ ഭാഗമായി നാളെ മുതൽ താൽക്കാലികമായി അടച്ചിടുന്നതാണെന്ന് അധികൃതർ  അറിയിച്ചു. റോഡു പണി നടക്കുന്നതിനാൽ മൂന്നാഴ്ചത്തേക്ക് ബംബ്രാണ ജംഗ്ഷനിൽ നിന്നും ബംബ്രാണ ജുമാ മസ്ജിദ് വരെ വാഹന ഗതാഗതം തടസ്സപ്പെടും.

Kasaragod, Kerala, news, Road closed, Concrete, Road will be temporarily closed .