മൊഗ്രാൽ ദേശീയ വേദി സ്ഥാനാരോഹണം ഡി. വൈ.എസ്. പി ടി.പി രഞ്ജിത്ത് ഉദ്ഘാടനം ചെയ്യും


മൊഗ്രാൽ: ഒക്ടോബർ 11 .2018 .കാൽനൂറ്റാണ്ടിലധികമായി മൊഗ്രാലിന്റെ സാമൂഹ്യ -സാംസ്കാരിക -ജീവകാരുണ്യ മേഖലകളിൽ സ്തുത്യർഹ സേവനവുമായി മുന്നേറുന്ന മൊഗ്രാൽ ദേശീയവേദിയുടെ പുതിയ കമ്മിറ്റി ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഒക്ടോബർ 12 നു വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് മൊഗ്രാൽ ഇമാൻ ബീച്ച് റിസോർട്ടിൽ വെച്ചു ഡി. വൈ.എസ്. പി, ടി.പി  രഞ്ജിത്ത് ഉദ്ഘാടനം  ചെയ്യും. 

ചടങ്ങിൽ നാട്ടിലെ സാമൂഹ്യ -സാംസ്കാരിക -രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കുമെന്ന് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ അറിയിച്ചു.

New committee bearers of Mogral Deshiya Vedhi selection on Oct 12th, Mogral, Kasaragod, Kerala, news.